Obituary
പി.​ജെ. ജോ​സ​ഫ്

ഇ​ല​ഞ്ഞി: പാ​റ​ക്ക​ണ്ട​ത്തി​ല്‍ പി.​ജെ. ജോ​സ​ഫ് (അ​പ്പ​ച്ച​ന്‍ 84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു നാ​ലി​ന് ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റ​ര്‍ ആ​ന്‍​ഡ് പോ​ള്‍​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ: വാ​ഴ​ക്കു​ളം ഓ​ലി​ക്ക​ല്‍ ആ​നീ​സ്. മ​ക്ക​ള്‍: നി​ഷ, നി​മ്മി. മ​രു​മ​ക്ക​ള്‍: മേ​നാ​ച്ചേ​രി ആ​ന​പ്പാ​റ പോ​ളി ജോ​സ​ഫ്, കോ​ത​ന​ല്ലൂ​ര്‍ കാ​ഞ്ഞി​രം കു​ഴി​യി​ല്‍ റെ​ജി മാ​ത്യു.