Obituary
ത്രേ​സ്യാ​ക്കു​ട്ടി ജോ​സ​ഫ്

പി​റ​വം: പെ​രി​യ​പ്പു​റം അ​ങ്ങാ​ടി​യ​ത്ത് ത്രേ​സ്യാ​ക്കു​ട്ടി ജോ​സ​ഫ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​പെ​രി​യ​പ്പു​റം സെ​ന്‍റ് ജോ​ണ്‍​സ് ദി ​ബാ​പ്റ്റി​സ്റ്റ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഭ​വ​ന​ത്തി​ൽ എ​ത്തി​ക്കും. പ​രേ​ത ചി​ക്കാ​ഗോ മു​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ സ​ഹോ​ദ​ര ഭാ​ര്യ​യും കു​ന്ന​പ്പി​ള്ളി വ​രീ​ക്ക​ൽ കു​ടും​ബാം​ഗ​വു​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ഡെ​യ്സി, രാ​ജു, ജ​സ്സി, ഡാ​ലി, പ​രേ​ത​നാ​യി ബാ​ബു. മ​രു​മ​ക്ക​ൾ: സി​സി​ലി പെ​രു​ന്പി​ള്ളി​ൽ ചാ​ത്ത​മ്മ, സാ​ലി കോ​യി​ക്ക​ൽ മു​ഴൂ​ർ, മാ​ത്യൂ​സ് പു​ത്ത​ൻ​പു​ര​യി​ൽ പെ​രി​ങ്ങ​ഴ, ജോ​മോ​ൻ ത​കി​ടി​യി​ൽ ആ​ര​ക്കു​ന്നം. പ​രേ​ത​നാ​യ ജോ​ർ​ജു​കു​ട്ടി വി​ള​ങ്ങാ​ട്ടി​ൽ തൃ​പ്പൂ​ണി​ത്തു​റ.