Obituary
നീ​ല

ശൂ​ര​നാ​ട് തെ​ക്ക്: കി​ട​ങ്ങ​യം വ​ട​ക്ക് പ​ന​വി​ള ഇ​ട​പ്പു​ര​യി​ല്‍ നീ​ല(80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വ്യാ​ഴാ​ഴ്ച ര​ണ്ടി​ന് വ​സ​തി​യി​ല്‍. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജി. ​മു​ര​ളീ​ധ​ര​ൻ. മ​ക്ക​ള്‍: രാ​ജീ​വ്, ര​ഞ്ജി​ത്ത്, ര​ജ​നി, മ​രു​മ​ക്ക​ള്‍: ദു​ലാ​രി രാ​ജീ​വ്, അ​നി​ല ര​ഞ്ജി​ത്ത്, പ്ര​സാ​ദ്. സ​ഞ്ച​യ​നം തി​ങ്ക​ൾ എ​ട്ട്.