Obituary
ഭു​വ​നേ​ന്ദ്ര​ൻ

ന​രു​വാ​മൂ​ട്: ന​ടു​ക്കാ​ട് തെ​ങ്ങു​വി​ള സി. ​ഭു​വ​നേ​ന്ദ്ര​ൻ(61) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ​സ്.​ഷീ​ല​കു​മാ​രി. മ​ക്ക​ൾ: വി.​ശി​വ​പ്ര​സാ​ദ്, എ​സ്.​ഗീ​ത​കു​മാ​രി. മ​രു​മ​ക​ൾ: എ.​എ​സ്. നി​ഷ. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.