
ശ്യാം ദത്ത്
കിളിമാനൂർ: പുതിയകാവിലെ ശ്യാം മ്യൂസിക് ഉടമ മടവൂർ പുലിയൂർക്കോണം ചാങ്ങയിൽക്കോണം കൃഷ്ണവിലാസത്തിൽ ശ്യാം ദത്ത് (59) അന്തരിച്ചു. ഭാര്യ: പരേതയായ ബബിത. മക്കൾ: ചിന്നു, പരേതയായ ശ്രുതി. മരുമകൻ: ചിഞ്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions