Obituary
മോ​ളി തോ​മ​സ് തെ​ക്കേ​ൽ

അ​മ്പൂ​രി: ക​രി​മ്പാ​നി കു​ടും​ബാം​ഗം മോ​ളി തോ​മ​സ് തെ​ക്കേ​ൽ (66) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് അ​മ്പൂ​രി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്:പ​രേ​ത​നാ​യ തോ​മ​സ് തെ​ക്കേ​ൽ. മ​ക്ക​ൾ: സി​നി, സു​നി​ൽ (ഫാ​മി​ലി ബേ​ക്ക​റി), സു​ധീ​ഷ്, മ​രു​മ​ക്ക​ൾ: ബി​നോ​യ്, സു​മ , ശാ​ലു.