Obituary
സു​ഭാ​ഷ്

ആ​ല​ത്തൂ​ർ : പൂ​ങ്ങോ​ട് പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ മ​ക​ൻ കെ.​ജി. സു​ഭാ​ഷ്(51) അ​ന്ത​രി​ച്ചു. ബ്യൂ​ട്ടി ഗോ​ൾ​ഡ് കൊ​ല്ല​ങ്കോ​ട്, കാ​മ്പ്ര​ത്ത് ച​ള്ള എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​യാ​ണ്. അ​മ്മ: ഓ​മ​ന. ഭാ​ര്യ: രേ​ണു​ക. മ​ക​ൾ: രു​ദ്ര.