Obituary
പൗ​ലോ​സ്

വ​ട​ക്ക​ഞ്ചേ​രി: വാ​ൽ​ക്കു​ള​മ്പ് മാ​ലി​ക്കു​ടി​യി​ൽ വീ​ട്ടി​ൽ പൗ​ലോ​സ്(72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മാ​മ്പി​ള്ളി​ൽ ക​ടും​ബാം​ഗം കു​ഞ്ഞ​മ്മ. മ​ക്ക​ൾ: സി​നി, എ​ൽ​ദോ. മ​രു​മ​ക്ക​ൾ: വി​ൽ​സ​ൺ, റി​ന്‍റു.