
പൊന്നു
നെന്മാറ: വക്കാവ് കിഴക്കംപാടം മുൻ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും റിട്ട. ബെവ്ക്കോ ജീവനക്കാരനുമായ പൊന്നു(69) അന്തരിച്ചു. ഭാര്യ: ശാരദ (നെന്മാറ പഞ്ചായത്തംഗം, അങ്കണവാടി അധ്യാപിക). സഹോദരങ്ങൾ: കൃഷ്ണൻ, ലക്ഷ്മി, പരേതനായ നാരായണൻ, ദേവകി, പൊന്മല, ബിന്ദു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions