
കെ.എൻ. ദാമോദരൻ
കൊടുമൺ: അങ്ങാടിക്കൽ തെക്ക് പ്രീതാ ഭവനം കെ. എൻ. ദാമോദരൻ (87, റിട്ട. ഹവീൽദാർ) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ എൻ. നളിനിക്കുട്ടി. മക്കൾ: പ്രീതാദാമു (റിട്ട. ടീച്ചർ, ഗവ എച്ച്എസ് കച്ചാണി), നീതദാമു, സ്മിതാ ദാമു (എസ്എൻവി എച്ച്എസ്എസ് അങ്ങാടിക്കൽ തെക്ക്). മരുമക്കൾ: എം.കെ. വിനോദ്, റ്റി.ഡി. സജി, പി.എ. അനിൽകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions