Obituary
ല​താ പൊ​ന്ന​ൻ

നി​ര​ണം: വ​ട​ക്കും​ഭാ​ഗം പു​ത്ത​ൻ​പ​റ​മ്പി​ൽ ല​താ പൊ​ന്ന​ൻ (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​വ​ള​ഞ്ഞ​വ​ട്ടം എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. പ​രേ​ത തി​രു​വ​ല്ല കു​ള​ക്കാ​ട് തോ​പ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പൊ​ന്ന​ൻ ദാ​നി​യേ​ൽ. മ​ക്ക​ൾ: ബി​ൻ​സ് പി.​ദാ​നി​യേ​ൽ, ബി​നോ​യ് പി.​ദാ​നി​യ​ൽ, ബി​ൻ​സി പൊ​ന്ന​ൻ. മ​രു​മ​ക്ക​ൾ: ജി​നു ഏ​ബ്ര​ഹാം (കാ​രി​ച്ചാ​ൽ), ബി​റ്റു ബാ​ബു (ച​ണ്ണ​പ്പേ​ട്ട).