Obituary
സി.​ജി. രാ​ജ​മ്മ

അ​യി​രൂ​ർ: കാ​ഞ്ഞീ​റ്റു​ക​ര ചീ​ങ്ക​ല്ലു​ങ്ക​ൽ സി.​ജി. രാ​ജ​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: ഗോ​പാ​ല​കൃ​ഷ്ണ​ൻ. മ​ക​ൻ: അ​നി​ഷ്. മ​രു​മ​ക​ൾ: ആ​ർ​ദ്ര.