
അബ്ദുൾ ഹക്കിം
പന്തളം : മങ്ങാരം ഇടയിലെ വീട്ടിൽ ഡോ. അബ്ദുൽ ഹക്കീം (66) അന്തരിച്ചു. കബറടക്കം ഇന്ന് 11 ന് മുട്ടാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: പരേതയായ നഫീസത്ത് ബീവി. മക്കൾ: ഡോ. ഹാഷിം, ഡോ. സയ്യിദ് ആഷിഷ്. മരുമകൾ: ഡോ. അശ്വതി ഹാഷിം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions