Obituary
പി. ​കെ. സു​കു​മാ​ര​ൻ

ത​ടി​യൂ​ർ: പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പി. ​കെ. സു​കു​മാ​ര​ൻ (85) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 12നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​മ​ണി​യ​മ്മ. മ​ക്ക​ൾ: സൂ​ര​ജ്, സൗ​ര​ഭ്. മ​രു​മ​ക്ക​ൾ: ശാ​ന്തി​നി, അ​ർ​ച്ച.