Obituary
ക​മ​ല​മ്മ

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് വ​ട്ട​ക്ക​ര മ​ത്തേ​പ​റ​മ്പി​ൽ ക​മ​ല​മ്മ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ദാ​സ​ന്‍. മ​ക്ക​ൾ: സ​ജി​ത, തു​ള​സി, സ​ന്തോ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: ലാ​ല​ൻ, പ്രേം​കു​മാ​ർ, ര​ജി.