
സരസമ്മ
അമ്പലപ്പുഴ: ആലപ്പുഴ സനാതനപുരം വാര്‍ഡില്‍ ഉമ്മാപറമ്പില്‍ സരസമ്മ (90, അമ്മച്ചി ഹോട്ടല്‍,വലിയചുടുകാട്) അന്തരിച്ചു സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ കരുണാകരന്. മക്കള്‍: സുരേഷ്, വിമല. മരുമക്കള്‍: രാധാമണി, രമണന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions