
ശശിധരൻപിള്ള
ചേര്‍ത്തല: നഗരസഭ എട്ടാം വാർഡ് ചെങ്ങണ്ട പൊന്നുപറമ്പിൽ വീട്ടിൽ പി.ജി. ശശിധരൻപിള്ള (82) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പില്‍. മക്കൾ: സുജ, സജു, ജിജു, അശോകൻ. മരുമക്കൾ: സലിൽ, സ്മിത, രശ്മിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions