Obituary
കെ.​ജെ. ദേ​വ​സ്യ

ആ​ല​പ്പു​ഴ: ക​ള​ർ​കോ​ട് വാ​ർ​ഡ് ക​ള​ത്തി​പ​റ​മ്പി​ൽ ആ​യി​ക്കാ​ട്ടു​ത​റ കെ.​ജെ. ദേ​വ​സ്യ (ബേ​ബി​ച്ച​ൻ-72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് കൈ​ത​വ​ന വി​മ​ല ഹൃ​ദ​യ നാ​ഥ പ​ള്ളി​യി​ൽ. ഭാ​ര്യ : അ​ന്ന​മ്മ തോ​ട്ടു​വാ​ത്ത​ല ക​ണ്ണു​ള​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ : രേ​ഷ്മ, റോ​ഷ​ൻ. മ​രു​മ​ക്ക​ൾ : മി​ഥു​ൻ, ബി​നി​ല.