
കെ.ആർ. രാജേഷ്
മണ്ണഞ്ചേരി: പഞ്ചായത്ത് 19 -ാം വാർഡ് അയോദ്ധ്യയിൽ (കുണ്ടത്തിൽ) റിട്ട. എയർഫോഴ്സ് ജീവനക്കാരൻ കെ.ആർ.രാജേഷ് (48) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സരിത (നഴ്സ്, കുവൈറ്റ്). മക്കൾ: ശ്രേയ, സിദ്ധാർഥ്. പിതാവ്: പരേതനായ രാമചന്ദ്ര മേനോൻ (മുൻ സൈനികൻ). മാതാവ്: രമാദേവി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions