Obituary
റോ​സ​മ്മ ചാ​ക്കോ

കൈ​ത​വ​ന: പ​ഴ​വീ​ട്, പാ​ല​ത്തി​ങ്ക​ൽ റോ​സ​മ്മ ചാ​ക്കോ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​കൈ​ത​വ​ന വി​മ​ല ഹൃ​ദ​യ നാ​ഥാ പ​ള്ളി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി ഫാ​ത്തി​മ​പു​രം വ​ല്ല​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പി.​ജെ. ച​ക്കോ (ബേ​ബി​ച്ച​ൻ). മ​ക്ക​ൾ : മേ​ഴ്‌​സി, ഷാ​ജി, ഷി​ബു. മ​രു​മ​ക്ക​ൾ : ജോ​ണി, സോ​ണി​യ, മ​ഞ്ജു.