
പി. എം. രാജൻ
ആലപ്പുഴ: മുട്ടം പള്ളിയാമ്പിൽ പി. എം. രാജൻ (89, റിട്ട. ഡി ഇ ഒ, മാവേലിക്കര) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ മാണിയമ്മ (അധ്യാപിക). മക്കൾ : റ്റി. ആർ. രാജേഷ് (സോഫ്റ്റ് വെയർ എൻജിനിയർ,യുഎസ്എ), ഡോറ്റി ആർ. രാജീവ് (ഡെന്റിസ്റ്റ്), റ്റി. ആർ. രാജശ്രീ (തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്സെക്രട്ടറി). മരുമക്കൾ: സോബി രാജേഷ് ( സോഫ്റ്റ് വെയർ എഞ്ചിനിയർ, യു എസ് എ), ഡോ. സദാശിവൻ (അനസ്തസിസ്റ്റ്, കാരിത്താസ്ആശുപത്രി തെള്ളകം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions