
ഉതുപ്പ് ഔസേപ്പ്
മൈലക്കൊമ്പ്: അമംതുരുത്തില്‍ ഉതുപ്പ് ഔസേപ്പ് (77) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30നു മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോനപള്ളിയില്‍. ഭാര്യ ലില്ലി കാവക്കാട് നീലനാല്‍ കുടുംബാംഗം. മക്കള്‍:ഷീന്‍, ഷിന്റോ, ഷോ. മരുമക്കള്‍: ബിജു പ്ലാത്തോട്ടം (കല്ലൂര്‍ക്കാട്), ജിബി ഇരമംഗലത്ത് (ആവോലി), റെന്‍സി പൈമ്പിള്ളില്ചാലില് (രാമപുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions