
സുമതി
മുട്ടം : പാറേപുരയിടത്തിൽ സുമതി (80) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിനു തറവാട്ട് വീട്ടുവളപ്പിൽ.പരേത ഉഴവൂർ കോച്ചേരി കുടുബാംഗം. ഭർത്താവ്: കൃഷ്ണൻ (സുന്ദരൻ). മക്കൾ: ഷൈജ (കെഎസ്ആർടിസി, ഈരാറ്റുപേട്ട ), ശ്രീജ. മരുമക്കൾ: ജ്യോതികുമാർ (കെഎസ്ഇബി, ആലക്കോട്), ബിനീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions