Obituary
ഏ​ലി​യാ​മ്മ മാ​ത്യു

വ​ണ്ണ​പ്പു​റം: ‌ പു​ളി​ക്കി​യി​ല്‍ എ​ലി​യാ​മ്മ മാ​ത്യു(92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12നു ​വ​ണ്ണ​പ്പു​റം മാ​ര്‍ സ്ലീ​വ ടൗ​ണ്‍​പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ മ​ത്താ​യി മാ​ത്യു (അ​പ്പ​ച്ച​ന്‍). പ​രേ​ത കൂ​ട്ടി​ക്ക​ല്‍ തു​രു​ത്തി​കി​ഴ​ക്കേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ : എ​ലി​യാ​മ്മ മാ​ത്യു (ലാ​ലി), റോ​സ​മ്മ(​ലൂ​സി), ആ​ന്‍​സി, പി.​എം.​മാ​ത്യു (വ​ണ്ണ​പ്പു​റം), പി.​എം.​തോ​മ​സ് (സാ​ബു, സി​റ്റി ഹോ​ട്ട​ല്‍ വ​ണ്ണ​പ്പു​റം), ഷാ​ജി മാ​ത്യു (കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി). മ​രു​മ​ക്ക​ള്‍ : കു​രു​വി​ള ഏ​ബ്ര​ഹാം കൊ​ന്ന​ക്ക​ല്‍ (വ​ണ്ണ​പ്പു​റം), മ​ത്താ​യി തോ​മ​സ് മേ​ക്ക​ല്ലൂ​ര്‍ (എ​റ​ണാ​കു​ളം), മാ​ത്യു തോ​മ​സ് ന​ടു​ത്തൊ​ട്ടി (വ​ണ്ണ​പ്പു​റം), ഷെ​ര്‍​ജി മാ​ത്യു കി​ഴ​ക്കേ​ട​ത്ത് (കാ​വ​ക്കാ​ട്), സി​നി സാ​ബു കു​ഴി​ഞ്ഞാ​ലി​ല്‍ (ചെ​റു​തോ​ണി), ഷി​ബി ഷാ​ജി വ​ട​ക്കും​പാ​ടം (ആ​യ​വ​ന).