
ജോഷി സിറിയക്
ഇരട്ടയാർ: നത്തുകല്ല് തോട്ടുങ്കൽ ജോഷി സിറിയക് (45) അന്തരിച്ചു. സംസ്കാരം നാളെ നാലിന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ ജിലു പാറപ്പായിൽ കുടുംബാംഗമാണ്. മക്കൾ: ഡോൺ, ഡോണിയ (ഇരുവരും ഇരട്ടയാർ സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർഥികൾ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions