Obituary
ജോ​ബി​ന്‍ ജോ​സ്

ക​രി​മ​ണ്ണൂ​ര്‍: വ​ട​ക്കേ​ക്ക​ര പ​രേ​ത​നാ​യ വി.​ടി.​ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ഓ​സ്‌​ട്രേ​ലി​യ​യി​ലെ ബ​ണ്‍​ബ​റി​യി​ല്‍ അ​ന്ത​രി​ച്ച ജോ​ബി​ന്‍ ജോ​സി​ന്‍റെ (42) സം​സ്‌​കാ​രം നാ​ളെ 2.30നു ​ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ല്‍ . മാ​താ​വ് : സെ​ലി​ന്‍ ജോ​ര്‍​ജ് (റി​ട്ട.​അ​ധ്യാ​പി​ക സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് ക​രി​മ​ണ്ണൂ​ര്‍). ഭാ​ര്യ : റി​യ ആ​ന്‍റ​ണി (ന​ഴ്‌​സ്, ഓ​സ്‌​ട്രേ​ലി​യ) വെ​ളി​യ​ച്ചാ​ല്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ : ജോ​സ​ണ്‍, ജ​യി​ക്ക്, റി​യോ​ണ്‍. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഏ​ഴി​ന് ത​റ​വാ​ട്ട് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​രും.