
ഷീജ
ബാലുശേരി : കോട്ടൂളി കടാംകുന്നത്ത് ഷീജ (58) അന്തരിച്ചു. ഭർത്താവ്: കണ്ണാടി പൊയിൽ കാവും കുന്നത്ത് മഹീധരൻ. മക്കൾ: ശ്രിജില (കൂട്ടാലിട), ചിഞ്ചു (അംബേദ്കർ മെമ്മോറിയൽ ഗവ. കോളജ് ബാലുശേരി), ശിൽപ. മരുമക്കൾ: മധു (കൂട്ടാലിട), വിപുലേഷ് ഏകരൂൽ (അംബേദ്കർ മെമ്മോറിയൽ ഗവ. കോളജ്, ബാലുശേരി), ഉണ്ണി (കാവുംതറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions