
ഗ്രിഗറി
കോഴിക്കോട് : മടമ്പിത്തയ്യിൽ എം.ജെ. ഗ്രിഗറി (78) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് ചിപ്പിലിത്തോട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മാ ഗ്രിഗറി (വാണിയെങ്കേരിയിൽ പുത്തൻപറമ്പിൽ കുടുംബാംഗം). മക്കൾ: ജോസഫ് ഗ്രിഗറി, വർഗീസ് ഗ്രിഗറി. മരുമക്കൾ: കവിത പോൾ ചക്കാലയ്ക്കൽ, ബെറ്റ്സി ബാബു ഊക്കൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions