Obituary
സ​ണ്ണി തോ​മ​സ്

തി​രു​വ​മ്പാ​ടി : ആ​ന​ക്കാം​പൊ​യി​ൽ തു​ണ്ടി​യി​ൽ സ​ണ്ണി തോ​മ​സ് (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ആ​ന​ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഡെ​യ്സി (കൂ​രാ​ച്ചു​ണ്ട് തേ​നം​മാ​ക്ക​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: എ​മി​ൽ, പ്രി​യ​ങ്ക. മ​രു​മ​ക്ക​ൾ: ജി​സ​റ്റ് ജോ​ർ​ജ് തു​റ​ക്ക​ൽ (അ​ടി​വാ​രം), ലി​ജോ വാ​ഴ​പ്പി​ള്ളി (മ​ല​മ്പു​ഴ).