Obituary
ഓ​മ​ന

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: പാ​പ്ല​ശേ​രി അ​ഴീ​ക്കോ​ട​ന്‍​ന​ഗ​ര്‍ ഇ​ളം​പു​ര​യി​ട​ത്തി​ല്‍ ഓ​മ​ന(70) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: രാ​ജ​പ്പ​ന്‍. മ​ക്ക​ള്‍: രാ​ജീ​വ്, ര​ശ്മി, പ്ര​ഭ, രാ​ജേ​ഷ്. മ​രു​മ​ക്ക​ള്‍: ജി​ഷ, സ​തീ​ഷ്, ജ​യ​ന്‍, അ​ഥീ​ന.