Obituary
ഖാ​ദ​ര്‍ ഹാ​ജി

ക​മ്പ​ള​ക്കാ​ട്: ഹാ​ജി​യാ​ര്‍​ക​ണ്ടി ഖാ​ദ​ര്‍ ഹാ​ജി (93) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യം. മ​ക്ക​ള്‍: മ​മ്മൂ​ട്ടി, ജ​മീ​ല, കു​ഞ്ഞാ​യി​ഷ, പ​രേ​ത​നാ​യ അ​ബ്ദു​റ​ഹ്മാ​ന്‍. മ​രു​മ​ക്ക​ള്‍: റം​ല, കു​ഞ്ഞ​ബ്ദു​ള്ള, അ​മ്മ​ദ്, സ​മീ​റ.