Obituary
അ​ഹ​മ്മ​ദ് കു​ട്ടി

എ​ട​ക്ക​ര: മൂ​ത്തേ​ടം വ​ല്ല​ടി​മു​ണ്ട അ​ലി​ക്കാ​പ​റ​ന്പി​ൽ അ​ഹ​മ്മ​ദ് കു​ട്ടി (ചെ​റി​യാ​ണി- 86) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് മൂ​ത്തേ​ടം ജു​മാ​മ​സ്ജി​ദി​ൽ. ഭാ​ര്യ: പാ​ത്തു​മ്മ. മ​ക്ക​ൾ: ഷൗ​ക്ക​ത്ത​ലി, ചേ​ക്കു, സ​ക്കീ​ർ ഹു​സൈ​ൻ, ഫ​സീ​ല, ഫൈ​സ​ൽ ബാ​ബു, റി​യാ​സ്, സാ​ജി​ത. മ​രു​മ​ക്ക​ൾ: റ​ഷീ​ദ, ബെ​ന​സീ​റ, ബി​നീ​ഷ, സ​ഫ്‌​വാ​ന, സ​ഹ​ന, ബ​ഷീ​ർ, മു​ജീ​ബ്.