Obituary
ബ​ഷീ​ർ

മ​ങ്ക​ട: കൂ​ട്ടി​ൽ മ​ഹ​ല്ലി​ൽ ബ​ഷീ​ർ തെ​ന്നാ​ട​ൻ (52) അ​ന്ത​രി​ച്ചു. മ​ങ്ക​ട​യി​ലെ ഡ്രൈ​വ​ർ ആ​യി​രു​ന്നു. ഭാ​ര്യ: റീ​മ. മ​ക്ക​ൾ: റ​മീ​സ് റോ​ഷ​ൻ, റ​ഈ​സ് റോ​ഷ​ൻ, റി​ഷ്ദാ​ൻ, റി​സ ഫാ​ത്തി​മ.