
ഡേവിഡ്
കല്‍പ്പറ്റ : കെഎസ്ഇബി റിട്ട. ചീഫ് എന്‍ജിനിയര്‍ മടിയൂര്‍ തൊണ്ടന്‍വേലില്‍ ടി.ജി. ഡേവിഡ് (80) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10ന് വീട്ടില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്‍ഡ് പോള്‍സ് കത്തീഡ്രലില്‍. ഭാര്യ: പരേതയായ മേരി ചാക്കോ (ചെങ്ങന്നൂര്‍ പേരങ്ങാട്ട് കുടുംബാംഗം). മകള്‍: രേഷ്മ ഡേവിഡ് (യുഎസ്എ). മരുമകന്: ഗോപകുമാര്‍ മേനോന് (യുഎസ്എ). സഹോദരങ്ങള്‍: ജോര്‍ജ് കോശി (യുഎസ്എ), സാലി ജോര്‍ജ് (റിട്ട. പ്രഫ., എന്‍ഐടി, കോഴിക്കോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions