
വസന്ത
അരുവിയോട് : കല്പട ആശാരിവിളാകത്ത് വീട്ടിൽ (എംകെആർഎ -37 ) വസന്ത (83) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ ആശാരി. മക്കൾ : പ്രഭകുമാരി, പരേതനായ സുരേന്ദ്രൻ ആശാരി, ശുഭകുമാരി. മരുമക്കൾ: രാജേന്ദ്രൻ ആശാരി , എസ്.ബിന്ദു, എം.കെ.പീതാംബരൻ. മരണാന്തര ചടങ്ങുകൾ : ഞായർ മൂന്നിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions