Obituary
എ.​ര​ത്ന​മ്മ

നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് പു​ളി​മൂ​ട് ശ്രീ​ശൈ​ല​ത്തി​ൽ എ.​ര​ത്ന​മ്മ(75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന്. ​ഭ​ർ​ത്താ​വ്. എ​സ്.​സു​രേ​ന്ദ്ര​ൻ(​ച​ന്ദ്ര​ൻ). മ​ക്ക​ൾ: ആ​ർ.​പ്രീ​ജ, ആ​ർ.​ഷീ​ജ. മ​രു​മ​ക്ക​ൾ ജ​ജേ​ന്ദ്ര​ൻ(​ര​ജി), പ​രേ​ത​നാ​യ ടി.​വി. ശ്രീ​കു​മാ​ർ. സ​ഞ്ച​യ​നം ചൊ​വ്വ ഒ​ന്പ​തി​ന്.