Obituary
ജീ​വ​കു​മാ​ർ

നെ​ടു​മ​ങ്ങാ​ട് : പു​ലി​പ്പാ​റ മ​ങ്ങി​ണി​ക്കോ​ണം ജെ​എ​ച്ച് ഭ​വ​നി​ൽ ജീ​വ​കു​മാ​ർ (റി​ട്ട.​ബി​എ​സ്എ​ൻ​എ​ൽ -68)അ​ന്ത​രി​ച്ചു. ഭാ​ര്യ:​ഹെ​ബ്‌​സി ഭാ​യ്. മ​ക്ക​ൾ :അ​രു​ൺ ജീ​വ​ൻ (ബി​എ​സ്എ​ൻ​എ​ൽ), അ​ഞ്ജു​മോ​ൾ. മ​രു​മ​ക്ക​ൾ: സെ​ബീ​ന, ടൈ​റ്റ​സ്.