Obituary
കെ.​ശി​വ​ദാ​സ​ൻ​പി​ള്ള

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് വി​ശാ​ഖി​ൽ കെ.​ശി​വ​ദാ​സ​ൻ​പി​ള്ള (73) അ​ന്ത​രി​ച്ചു. ഭാ​ര്യ: സി.​അ​ജി​ത​കു​മാ​രി. മ​ക്ക​ൾ: എ.​എ​സ്.​അ​ശ്വ​തി , എ.​എ​സ്. അ​നൂ​പ്: മ​രു​മ​ക​ൻ: എ​സ്.​പി.​സോം​ജി​ത്ത്. സ​ഞ്ച​യ​നം തി​ങ്ക​ൾ ഒ​ന്പ​തി​ന്.