Obituary
എ.​ജി.​ഉ​മ്മ​ൻ

നാ​ലാ​ഞ്ചി​റ: കോ​ൺ​വ​ന്‍റ് ലൈ​ൻ, എ​സ്ജി​ആ​ർ​എ-5, ഏ​റ​ത്ത് എ.​ജി. ഉ​മ്മ​ൻ(94-​റി​ട്ട.​ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി, ഗ​വ. സെ​ക്ര​ട്ടേ​റി​യ​റ്റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 1.30 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം നാ​ലാ​ഞ്ചി​റ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: സാ​റാ​മ്മ ഉ​മ്മ​ൻ ( റി​ട്ട. അ​ധ്യാ​പി​ക ഗ​വ. ജി​എ​ച്ച്എ​സ് പ​ട്ടം). മ​ക്ക​ൾ: പ​രേ​ത​നാ​യ എ.​ഒ.​വ​ർ​ഗീ​സ്, ഡോ.​എ.​ഒ.​സാ​ല​മ്മ (റി​ട്ട. പ്ര​ഫ. സെ​ന്‍റ് ജൂ​ഡ്സ് കോ​ള​ജ്, ക​ന്യാ​കു​മാ​രി ജി​ല്ല), ഡോ.​എ.​ഒ.​റോ​യി ( റി​ട്ട. പ്രി​ൻ​സി​പ്പ​ൽ, പ​ഴ​ശ്ശി രാ​ജ കോ​ള​ജ്, പു​ല്പ​ള്ളി), എ.​ഒ കോ​ശി (റി​ട്ട. പി​എ​സ്‌​സി), എ.​ഒ.​സൈ​മ​ൺ ( റി​ട്ട. ഫോ​റ​സ്റ്റ് ഓ​ഫീ​സ്). മ​രു​മ​ക്ക​ൾ: ബെ​റ്റി തോ​മ​സ്സ് ( റി​ട്ട. ജോ. ​സെ​ക്ര​ട്ട​റി പി​എ​സ്‌​സി), പ​രേ​ത​നാ​യ വി.​ജി.​തോ​മ​സ്, ഷേ​ർ​ലി റോ​യി (റി​ട്ട. എ​ച്ച്എ​സ്ടി സെ​ന്‍റ് ഗൊ​രേ​റ്റീ​സ്), പ​രേ​ത​യാ​യ ലീ​ന തോ​മ​സ്, ഡാ​ൻ​ലി മാ​ത്യൂ​സ് (അ​ധ്യാ​പി​ക എ​സ്എ​ൻ എ​ച്ച്എ​സ്എ​സ്), ബ്ല​സി തോ​മ​സ് (ബി​എ​ൻ​സി​പി നാ​ലാ​ഞ്ചി​റ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ട് വ​രും.