Obituary
അ​നീ​ഷ് കു​മാ​ർ

മ​ല്ല​പ്പ​ള്ളി: പ​രി​യാ​രം മ​ഠ​ത്തി​ൽ അ​നീ​ഷ് കു​മാ​ർ (47) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ്രീ​തി ചെ​ങ്ങ​രൂ​ർ ക​ടു​വാ​ക്കു​ഴി വ​ല്ല​ക​ത്തും​മ​ണ്ണി​ൽ കു​ടും​ബാം​ഗം.​മ​ക്ക​ൾ: അ​ഖി​ല, ആ​ദ​ർ​ശ്.