
മാത്യു കെ. ഏബ്രഹാം
മല്ലപ്പള്ളി: കൈപ്പുരയിടത്തിൽ കെ.എ. ഏബ്രഹാമിന്റെ മകൻ മാത്യു കെ. ഏബ്രഹാം (ബിനോയി-57) അന്തരിച്ചു. സംസ്കാരം നാളെ 11ന് കാൽവരി ഫെലോഷിപ്പ് സെമിത്തേരിയിൽ. സഹോദരങ്ങൾ: എബി കെ. ഏബ്രഹാം, ലൗലി. മൃതദേഹം നാളെ രാവിലെ ഒന്പതു മുതൽ 11 വരെ ആഞ്ഞിലിത്താനം ശാലോം മാർത്തോമ്മ പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions