Obituary
കെ.​കെ. കൊ​ച്ചു​കു​ഞ്ഞ്

പെ​രു​മ്പെ​ട്ടി : കൂ​ന​മാ​ങ്ക​ൽ വീ​ട്ടി​ൽ കെ.​കെ. കൊ​ച്ചു​കു​ഞ്ഞ് (74, ഏ​ഴു​മ​റ്റൂ​ർ ഗ​വ. എ​ച്ച്എ​സ്എ​സ് മു​ൻ ജീ​വ​ന​ക്കാ​ര​ൻ) അ​ന്ത​രി​ച്ചു സം​സ്കാ​രം ഇ​ന്ന് 12.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം പെ​രു​മ്പെ​ട്ടി മൗ​ണ്ട് ക​ർ​മ​ൽ ല​ത്തീ​ൻ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ പൊ​ന്ന​മ്മ റാ​ന്നി മ​ണ്ണാ​റ​ത്ത​റ മ​ടു​ക്കോ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​ത, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: വി​ൽ​സ​ൺ, ദൃ​ശ്യ.