
സി.ജെ.തോമസ്
രാമങ്കരി: ചേന്നാട്ടുശേരി കോലത്തുപള്ളിക്കളം സി.ജെ.തോമസ് (തോമാച്ചൻ-81) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് രാമങ്കരി സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ പള്ളിക്കൂട്ടുമ്മ മണിമലപ്പറന്പിൽ കുടുബാംഗം. മകൻ: ബൈജു തോമസ്. മരുമകൾ: ട്രീസാ ബൈജു പുത്തശേരിൽ (മങ്കൊന്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions