Obituary
സു​മ​തി

അ​മ്പ​ല​പ്പു​ഴ‌: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് നാ​ലു​പു​ര​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പു​ത്ത​ൻ​പ​റ​മ്പ് വെ​ളി​യി​ൽ വീ​ട്ടി​ൽ സു​മ​തി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ശ്വ​ഭ​ര​ൻ. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, ശാ​ന്ത, ബേ​ബി, ര​തി, ബി​ജു​മോ​ൻ, മി​നി. മ​രു​മ​ക്ക​ൾ: ഷൈ​ല, രാ​ജ​ശേ​ഖ​ര​ൻ, പ്ര​ദീ​പ്‌, റെ​ജി, ഷാ​ജി.