Obituary
സു​ഹ​റ ബീ​വി

തൊ​ടു​പു​ഴ: പ​ള്ളി​മു​ക്കി​ല്‍ സു​ഹ​റ ബീ​വി (83) അ​ന്ത​രി​ച്ചു. ഖ​ബ​റ​ട​ക്കം ഇ​ന്ന് 10.30ന് ​കാ​രി​ക്കോ​ട് നൈ​നാ​ര്‍ പ​ള്ളി ഖ​ബ​ര്‍​സ്ഥാ​നി​ല്‍. പ​രേ​ത കോ​ട്ട​യം അ​ടി​ച്ചി​റ പാ​റ​യി​ല്‍ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഇ​ബ്രാ​ഹിം റാ​വു​ത്ത​ർ (റി​ട്ട. കെ​എ​സ്ഇ​ബി). മ​ക്ക​ള്‍: ജ​മാ​ല്‍ റാ​വു​ത്ത​ര്‍ (ബി​സി​ന​സ്), ഷാ​ജി (ബി​സി​ന​സ്), ഫാ​ത്തി​മ, റം​ല. മ​രു​മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം റാ​വു​ത്ത​ര്‍, ഷാ​ജ​ഹാ​ന്‍, ഷ​ക്കീ​ല, സ​ല്‍​മ.