
രാജപ്പന്‍നായര്‍
ഉടുമ്പന്നൂര്‍: വേലുക്കാവില്(സെന്‍ട്രല്‍ ഹോട്ടല്‍) രാജപ്പന് നായര്‍ (68, റിട്ട.കെഎസ്ആര്‍ടിസി ഡ്രൈവര്‍) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ ഗീത ആനിക്കാട് ചൂരക്കാട് കുടുംബാംഗം. മക്കള്‍: ഗോപ(ജിഎച്ച്എസ്എസ്, വാഴവര, കട്ടപ്പന), ഗോകുല്‍ (ഖത്തര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions