
മറിയാമ്മ ഐസക്
നാരകക്കാനം: ചെമ്മലയിൽ മറിയാമ്മ ഐസക് (94) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് നാരകക്കാനം സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: പരേതനായ ഐസക്. മക്കൾ: ജോസഫ്, ട്രീസ, കുര്യൻ, ബെറ്റി. മരുമക്കൾ: ഗ്രേസി പള്ളിക്കതയ്യിൽ (കട്ടപ്പന), ജോയി കണ്ണംകുളത്ത് (ഉപ്പുതോട്), മിനി കാവൽപുരയിടത്ത് (വാഴവര), ടോമി വെട്ടുകല്ലേൽ (വിമലഗിരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions