Obituary
തോ​മ​സ് മ​ത്താ​യി

അ​ണ​ക്ക​ര: ചെ​ല്ലാ​ര്‍​കോ​വി​ല്‍ കു​ത്ത​ത​യി​ല്‍ തോ​മ​സ് മ​ത്താ​യി ( 82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 12ന് ​അ​ണ​ക്ക​ര എ​ജി ച​ര്‍​ച്ച് സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ അ​ന്ന​മ്മ കൊ​ച്ച​റ മാ​മൂ​ട്ടി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സ​ബീ​ന, സ​ജീ​വ്, റെ​ജി​മോ​ള്‍. മ​രു​മ​ക്ക​ള്‍: മ​നോ​ജ്, ജെ​സി, ബി​നോ​യി.