
സിബി തോമസ്
നാലുമുക്ക്: നെല്ലിപ്പാറ കൊച്ചുപറമ്പില്‍ സിബി തോമസ് (എസ്.കെ. സിബി-59, ഇരട്ടയാര്‍ പഞ്ചായത്ത് മുന്‍ അംഗം) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ലിസി ഏലപ്പാറ കൊച്ചുകരുന്തരുവി തെക്കേക്കുറ്റ് കുടുംബാംഗം. മക്കള്‍: ലിന്റാമോള്‍ (കുവൈറ്റ്), ലിബിയ, ലിബിന് (കാനഡ). മരുമക്കള്‍: ടിനു ജോസ് അങ്ങാടിയില്‍ കാമാക്ഷി (കുവൈറ്റ്), നെല്‍ജിന്‍ ജോണ്സണ് കണയംമാക്കല് (കാഞ്ചിയാര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions