Obituary
പി.​ടി.​പോ​ള്‍

മു​ത​ല​ക്കോ​ടം: പൊ​ട്ടം​പ്ലാ​ക്ക​ല്‍ പി.​ടി.​പോ​ള്‍ (94,റി​ട്ട.​ഡി​ഇ​ഒ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30നു ​മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന​പ​ള്ളി​യി​ല്‍. ഭാ​ര്യ എം.​ടി. ത്രേ​സ്യാ​ക്കു​ട്ടി (ചി​ന്ന​മ്മ,റി​ട്ട.​അ​ധ്യാ​പി​ക ഗ​വ.​മോ​യം ജി​എ​ച്ച്എ​സ് പാ​ല​ക്കാ​ട്) വ​ല​വൂ​ര്‍ മ​ണ്ണം​ചേ​രി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ലാ​ലി, ബൈ​ജു, ലി​ജി, ബി​ജോ, ലി​റ്റി. മ​രു​മ​ക്ക​ള്‍: മെ​ജോ കു​ര്യാ​ക്കോ​സ് വി​ച്ചാ​ട്ട്, മി​നി അ​ഗ​സ്റ്റി​ന്‍ കൊ​ങ്ങ​മ​ല, ഷൈ​നി ജോ​സ് കു​രു​വി​ത്ത​ടം, ചി​ന്ത​ന്‍ കി​ക്കാ​നി (ബ​റോ​ഡ).